Ind disable

Friday, March 26, 2010

നൈനിറ്റാള്‍/Nainital ചിത്രങ്ങള്‍


മാള്‍ റോഡ്
നന്ദാ ദേവി കാണാം.സൂക്ഷിച്ച് നോക്കണം
വിറകുമായി പോകുന്ന നേപ്പാളികള്‍
ഇതാണ് നൈനിതാള്‍.നൈനാ ദേവിയുടെ തടാകം
സൈക്കിള്‍ റിക്ഷ..:)
ഗോലു ദേവതയുടെ അമ്പലത്തില്‍ തൂക്കിയിരിക്കുന്ന മണികള്‍
കുമയൂണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നൈനിറ്റാള്‍!
ശ്..ശ്..എന്റെ ഫോട്ടോ ഗ്രാഫി!! സ്ഥലം..കാത്‌ഗുഢാം
മഞ്ഞ് വായിച്ചവര്‍ക്കായി ദേ കോടമഞ്ഞിന്റെ ഈ പടം 12 മണിക്കെടുത്ത ഫോട്ടൊ ആണ്..
ഈ നാട്ടിലെ ഉടുപ്പിട്ട് പോസ് ചെയ്യുന്ന ഭാഗമാണ്!
ദേ ഭീകരമായ ഒരു മഴ പെയ്തു..ആലിപ്പഴംസ്!!

ആത്മഹത്യാ മുനമ്പ്...എല്ലാ ടൂറുസ്റ്റ് സ്ഥലത്തും പോലെ ഇവിടെയും ഉണ്ട്..
ജന്തവാള്‍ ഗാവ്..
ബോട്ടിങ്ങ്..നൈനിറ്റാള്‍ തടാകത്തില്‍
ഇതാണ് ഭീംതാള്‍ നൈനിതാളില്‍ നിന്നും ഇത്തിരെ ദൂരെ ഉള്ള വേറെ ഒരു തടാകം!

8 comments:

Sandhya said...

Nainithal is absolutely a wonderful place. I always wished to go there and now I am determined . Sooner or later , I will go there once

Liked all photos :)

- Sandhya

ശ്രീ said...

മനോഹരം ചിത്രങ്ങളെല്ലാം

krish | കൃഷ് said...

മനോഹരമായ ദൃശ്യങ്ങള്‍.

മയൂര said...

loved it :)

Sreedevi said...

Nice photos...

മഴ said...

:)

ഹാരിസ് നെന്മേനി said...

nice photos..

poor-me/പാവം-ഞാന്‍ said...

Thanks for your fotos and lines...