പ്രദീപേ....നന്നായിട്ടുണ്ട്..ഇതിനു മുൻപ് ഇട്ടിരുന്ന ചിത്രങ്ങളും കൊള്ളാം.ഇങ്ങനെ പ്രത്യേകതയുള്ള സ്ഥലങ്ങളുടെ ഫോട്ടോകൾ എല്ലാവരുമായി പങ്കു വയ്ക്ജുന്നത് വളരെ നല്ല കാര്യമാണ്...
പിന്നെ ഒരു കാര്യം.. ഗവേഷണം നിർത്തി ഇപ്പോൾ ഫോട്ടോഗ്രാഫി ആണോ പരിപാടി?
അപ്പോള്‍ ആരും ഇവിടെ പോയിട്ടില്ല എന്ന് മനസ്സിലായി ഇത് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ എന്ന സ്ഥലമാണ്.മൂന്നാറില്‍ നിന്നും 4 മണിക്കൂര്‍ യാത്ര...എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി :)
13 comments:
ഇതെവിടെയാണ്?
ചിത്രങ്ങള്‍ നന്നായിരിയ്ക്കുന്നു. ഇതേതാ സ്ഥലം?
ചിത്രങ്ങള്‍ മനോഹരം. സ്ഥലം ഏതാ മാഷേ?
ഒന്നൂടി നന്നാക്കി എടുക്കാമായിരുന്നില്ലെ?
ഒന്നാമത്തെയും,മൂന്നാമത്തേയും ചിത്രങ്ങള്‍ ഉഗ്രനായിട്ടുണ്ട്!പിന്നെ മാഷെ ഈ ഫോട്ടൊ എടിക്കണതിനു മുന്‍പ് ആ പ്രിയയോടൊന്നു ചോദിക്കാമായിരുന്നു!
മനോഹരമായ സ്ഥലം. ഇതെവിടെയാ?
കാണാന്‍ ഭംഗിയുള്ള ചിത്രം
എല്ലാരും ചോദിച്ചതു തന്നേ
യിത് യെവ്വിടെ?
ഞാന്‍ പോയിട്ടില്ല.
സ്ഥലം പറഞ്ഞിരുന്നേല്‍ പോകാമായിരുന്നു.
:)
പ്രദീപേ....നന്നായിട്ടുണ്ട്..ഇതിനു മുൻപ് ഇട്ടിരുന്ന ചിത്രങ്ങളും കൊള്ളാം.ഇങ്ങനെ പ്രത്യേകതയുള്ള സ്ഥലങ്ങളുടെ ഫോട്ടോകൾ എല്ലാവരുമായി പങ്കു വയ്ക്ജുന്നത് വളരെ നല്ല കാര്യമാണ്...
പിന്നെ ഒരു കാര്യം.. ഗവേഷണം നിർത്തി ഇപ്പോൾ ഫോട്ടോഗ്രാഫി ആണോ പരിപാടി?
അപ്പോള്‍ ആരും ഇവിടെ പോയിട്ടില്ല എന്ന് മനസ്സിലായി ഇത് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ എന്ന സ്ഥലമാണ്.മൂന്നാറില്‍ നിന്നും 4 മണിക്കൂര്‍ യാത്ര...എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി :)
ഇതിപ്പോഴാ കാണുന്നത്. കേരളത്തിനകത്തായിട്ടെന്താ കാര്യം, ഇതൊന്നും കണ്ടീട്ടില്ലാന്നേ..
- സന്ധ്യ
ഇതെവിടാ സ്ഥലം ?
കാണാമറയത് ഒരിടം..:)
Post a Comment