Wednesday, August 20, 2008
വാലി ഓഫ് ഫ്ലവേഴ്സ്/Valley of flowers
ഗഢ്വാള് ഹിമാലയത്തിലെ മനോഹരമായ ഒരു താഴ്വരയാണ് വാലി ഓഫ് ഫ്ലവേഴ്സ് (പൂക്കളുടെ താഴ്വര).ഫ്രാങ്ക് എസ് സ്മിത് എന്‍ സസ്യ ശാസ്ത്ര ഗവേഷകനാണ് “വാലി ഓഫ് ഫ്ലവേഴ്സ് “1937ല്‍ ലോകത്തിന് ഈ താഴവര പരിചയപ്പെടുത്തിയത്. അവിടെ നിന്ന് മടങ്ങിയ ശേഷം "The Valley of Flowers" എന്ന പേരില്‍ അദ്ദേഹം എഴുതിയ ബുക്കില്‍ ഈ മനോഹരമായ താഴ്വരയെ ലോകം വിവരിച്ചിരുന്നു.അവിടെ തോരാതെ പെയ്ത മഴയില്‍ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ല..കിട്ടിയതില്‍ ചില ചിത്രങ്ങള്‍ ഇവിടെ ഇടുന്നു..





Subscribe to:
Post Comments (Atom)

22 comments:
ഇഷ്ടപ്പെട്ടൊ???
ആദ്യചിത്രത്തിന്റെ ആങ്കിള്‍ വളരെ നന്നായിരിക്കുന്നു
മറ്റു ചിത്രങ്ങളും ഇഷ്ടപ്പെട്ടു
ഇഷ്ടപ്പെട്ടു...
ആശംസകള്‍
വളരെ ഇഷ്ടപ്പെട്ടു, നന്ദി. :)
കൊള്ളാം.:)
കാണാമറയത്തെ കാഴ്കകള്‍ കൊള്ളാം.
-സുല്‍
മനോഹരം.......:)
വളരെ വളരെ ഇഷ്ടപ്പെട്ടു
നല്ല പടങ്ങള്‍.. ഗര്‍വാള്‍ എന്നാണെഴുതാറെങ്കിലും ഗഢ്വാളെന്നല്ലെ ഉച്ചാരണം?
മനോഹരമായിരിര്ക്കുന്നു ഈ പൂക്കളുടെ താഴ്വര. ഒരു ഹിമാലയന്‍ യാത്രാ വിവരണത്തില്‍ വായിച്ചിരുന്നു
ചിത്രങ്ങള്‍ എല്ലാം നല്ലതാനെങ്ങിലും ആദ്യത്തേത് വളരെ ഇഷ്ടപ്പെട്ടു.
ഈ പേരു തന്നെ കേള്‍ക്കാനെന്തു ഭംഗി..വാലി ഓഫ് ഫ്ലവേഴ്സ്..എനിക്കും ഇഷ്ടപ്പെട്ടു...:)
അപ്പോള്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ടല്ലെ..:)സന്തോഷം ഒരു പുഞ്ചിരിയായി ഇവിടെ :))
നല്ല പടങ്ങള്‍.. ഗര്‍വാള്‍ എന്നാണെഴുതാറെങ്കിലും ഗഢ്വാളെന്നല്ലെ ഉച്ചാരണം?
യെസ് അതു തന്നെ ആണ് അങ്ങനെ തന്നെ ആണ് പറയാറുള്ളത്.:) തിരുത്തിയിട്ടുണ്ട് കേട്ടൊ മാഷെ...
നല്ല ചിത്രങ്ങള്‍.
(ഹിമാലയത്തിന്റെ വേറൊരു ഭാഗത്തുനിന്നും)
മനുഷ്യനെ മക്കാറാക്കാന്‍ ഇറങ്ങിക്കോ. ഇതൊന്നും ഞാന്‍ കണ്ടിട്ടില്ല.
ഇഷ്ടാായി :)
നാലാമത്തെ ചിത്രം.....!! ഹൊ!!
കൊള്ളാട്ടോ കുറേക്കൂടി എടുക്കായിരുന്നു.
നന്ദപര്‍വ്വം-
നല്ല ചിത്രങ്ങള്‍!
കൃഷ്, അനീഷ്, നന്ദകുമാര്‍, ലേഖ..:)താങ്ക്സ്.
manoharamaya chitrangal.manassu kondenkilum avidekkoru yathra pokan ee chitrangal avasaram thannu..nandi pradeep...
നല്ല പടങ്ങള്‍!
പക്ഷേ അവിടെ പോയ സ്ഥിതിക്ക് ആ പൂക്കളെക്കുറിച്ചന്വേഷിച്ച് അതിനെക്കുറിച്ചൊരു ചെറുവിവരണവുമാവാമായിരുന്നു...
ഒന്നാമത്തെ ചിത്രം വല്ലാതെയാകര്‍ഷിച്ചു...മറ്റുള്ളവയും ഒന്നിനൊന്നു മെച്ചം ട്ടോ...
Post a Comment