Ind disable

Thursday, August 28, 2008

കാണാമറയത്ത് ചില കാഴചകള്‍

മനോഹരമായ ഒരു ഹിമാലയന്‍ താഴ്വരകളിലെ കാഴ്ചകള്‍.ഹിമാചല്‍ പ്രദേശിലെ കിനൊറ് ജില്ലയിലെ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിയായ അവസാനത്തെ ഗ്രാമമാ‍ാണ്‍ ചാഗോ.ഇവിടുത്തെ പോപ്പുലേഷന്‍ 150ല്‍ താഴെ ആണ്‍. സമുദ്ര നിരപ്പില്‍ നിന്നു ഏകദേശം 4600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു താഴവര ആണ്‍ .സ്പിറ്റി എന്ന് പറഞ്ഞാല്‍ ഒരു പാട് പേര്‍ക്കറിയാം സ്പിറ്റി വലിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ യാത്ര.ഷിം‌ലയില്‍ നിന്നും 332 കിലോമീറ്റര്‍ ദൂരെയുള്ള ഈ താഴ്വരയില്‍ നിറയെ ബുദ്ധ ഭിക്ഷുക്കള്‍ ആണ്‍.ഗ്രാമത്തിലേക്ക് വേണ്ട ധാന്യങ്ങളും പച്ചക്കറികളും അവര് തന്നെ കൃഷി ചെയ്യുന്നു.കുട്ടികള്‍ക്ക് പഠിക്കാന്‍ യു.പി സ്കൂള്‍ വരെയാണ്‍ അവിടെ ഉള്ളത്.മനോഹരമായ മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ഈ താഴ്വരയില്‍ എത്താന്‍ ഒരു പാട് സഞ്ചരിക്കണമെങ്കിലും അവിടെ എത്തിയാല്‍ നമ്മള്‍ ലോകത്തിന്റെ വേറെ ഒരു മുഖമാണ്‍..ഫോണ്‍ ചെയ്യാനൊ ബാഹ്യലൊകവുമായി ബന്ധപ്പെടാനൊ വളരെ വിരളമായ സാധ്യത മാത്രം.യാങ്താങ് എന്ന ഒരു മൊണാണ്‍സ്റ്ട്രി ഉണ്ടിവിടെ. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത് അവര്‍ ഇന്ത്യക്കാരല്ല എന്നാണ്‍.





മനോഹരമായ താഴ്വരയിലേക്ക് ദിവസത്തില്‍ ഒരിക്കല്‍ മാത്രമുള്ള ബസ്
ആഗ്രാമത്തിലെ പോപ്പുലേഷന്‍ എഴുതിയിരിക്കുന്നത് കാണാം. 150




ദൂരെ മലയുടെ മുകളില്‍ കാണുന്നതാണ്‍ യാങ്താങ് എന്ന ഒരു മൊണാണ്‍സ്റ്ട്രി ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തു സ്ഥിതിചെയ്യുന്ന മൊണാണ്‍സ്ട്രിയാണിത്!!



ഗ്രാമത്തിലേക്ക് വേണ്ട ധാന്യങ്ങളും പച്ചക്കറികളും അവര്‍ തന്നെ കൃഷി ചെയ്യുന്നു

സ്പിറ്റി നദി

മഞ്ഞണിഞ്ഞ പര്‍വതങ്ങള്‍ ഒരു ദൂരക്കാഴ്ച

കാണാമറയത്ത് മഞ്ഞുമലകള്‍..

14 comments:

കാണാമറയത്ത് said...

കാണാമറയത്ത് ഇങ്ങനെയും ചില കാഴ്ചകള്‍ !!

1000 penny stock said...

im here because of few cents for you. just dropping by.

നിഷാദ് said...

thanks bhai...

nice pics.. cool info..

krish | കൃഷ് said...

മനോഹരമായ ഹിമാലയന്‍ ദൃശ്യങ്ങള്‍.

smitha adharsh said...

മനോഹരങ്ങളായ ചിത്രങ്ങള്‍...നാലാമത്തെ ചിത്രം ഏറെ കൌതുകം ഉണര്‍ത്തി..

നരിക്കുന്നൻ said...

വളരെ മനോഹരമായ ചിത്രങ്ങള്‍....

ശ്രീ said...

നല്ല ചിത്രങ്ങള്‍. ഇത്തരം കാഴ്ചകള്‍ പങ്കു വച്ചതിനു നന്ദി മാഷേ.

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

Rare Rose said...

ശാന്തസുന്ദരമായ കാഴ്ചകള്‍...നന്നായിരിക്കുന്നു...

Sandhya said...

കൊള്ളാം.. ശരിക്കും ഇഷ്ടപ്പെട്ടു... ഇതും അതിനു മുന്‍പിലുള്ള വാലി ഓഫ് ഫ്ലവേഴ്സും..

- സന്ധ്യ :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില കാഴ്ചകള്‍ വല്ല്ലാതെ മോഹിപ്പിച്ചു

G.manu said...

wow

ഷമ്മി :( said...

great ... avide pokan thonnunnu.

Ajith said...

beautiful...keep up the gud work